എന്താണ് ഭാവി പ്രവചനം.? Pastor Raju Methra


എന്താണ് ഭാവി പ്രവചനം.? സ്വന്തം ഭാവി പോലും തിരിച്ചറിയാൻ കഴിയാത്ത ചില ആളുകൾ ദൈവജനത്തിന്റെ ഭാവി പറയാൻ സ്റ്റേജുകൾ കയ്യടക്കുമ്പോൾ വിഡ്ഢികളെപ്പോലെ ചെന്നിരുന്നു കേൾക്കുന്ന ഒരു സമൂഹം വളർന്നു വരുന്നു… അവരോടുള്ള ഒരു ചെറിയ ഓർമ്മപ്പെടുത്തലാണ് പാസ്റ്റർ രാജു മേത്ര യുടെ ഈ സന്ദേശം കേൾക്കുക ഷെയർ ചെയ്യുക…

You might like

Leave a Reply